നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ 19ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. കർഷർക്ക് നൽകാനുള്ള പണത്തിന്റെ...
തട്ടുകടകളിലേക്കുള്‍പ്പടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത്...
പൊതുവിപണിയിലെ വിലക്കയറ്റത്തെ ചൊല്ലി നിയമസഭയില്‍ ഭരണ – പ്രതിപക്ഷ വാക്ക്‌പോര്. വിലക്കയറ്റമില്ലെന്ന് പറഞ്ഞ ഭക്ഷ്യമന്ത്രിയെ വെള്ളരിക്കാ പട്ടണത്തിലെ മന്ത്രിയെന്ന് പ്രതിപക്ഷം...
വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അഭിപ്രായ ഐക്യമില്ലാതെ പിരിഞ്ഞു. സംഘര്‍ഷം വ്യാപകമാകാതിരിക്കാന്‍ പൊതുതീരുമാനമുണ്ടായെന്ന് മന്ത്രി ജി ആര്‍ അനില്‍...
മൂന്നു മന്ത്രിമാർക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാൻ 1.30 കോടി അനുവദിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ, ചീഫ്...
അരിവില നിയന്ത്രിക്കാൻ ഇടപെടലുകളുമായി സംസ്ഥാന സർക്കാർ. നാളെ മുതൽ വെള്ള നീല കാർഡുകാർക്ക് എട്ട് കിലോ അരി റേഷൻകട വഴി...
അരിവില കുതിച്ചുയരുന്നത് തടയാന്‍ ആന്ധ്രയില്‍ നിന്നും നേരിട്ട് അരിവാങ്ങാന്‍ നീക്കവുമായി കേരളം.ആന്ധ്ര സിവില്‍ സപ്ലൈസില്‍ നിന്ന് അരി വാങ്ങുന്നതിനായി ഇരു...
സംസ്ഥാനത്തെ 68 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. കണക്കുകൾ പ്രകാരം കേരളത്തിലെ 73%...
ഓണക്കിറ്റ് വിതരണത്തിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ആശങ്ക വേണ്ട. ഒരു കുടുംബത്തിനും കിറ്റ്...
സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഇന്നു മാത്രം ആകെ...