തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. റമീസിന്റെ സഹോദരന് കെ.ടി....
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി...
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ നല്കിയ...
സമാന്തര എക്സ്ചേഞ്ച് കേസ് പ്രതി റസലിന് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെ.ടി. രമേശിന് വേണ്ടി നിരവധി തവണ...
സ്വർണ്ണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ലെന്ന പരാമർശവുമായി ഹൈക്കോടതി. കള്ളക്കടത്ത് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത്. കസ്റ്റംസ് ജാഗ്രത പുലർത്തുകയും കേസെടുക്കുകയും...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും അന്വേഷണം. പ്രതി ടി എ മുഹമ്മദിനെതിരെ കസ്റ്റംസും എന്‍ഐഎയും അന്വേഷണം നടത്തും....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയേക്കും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടിസ് നല്‍കിയിരുന്നു....
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് വിഷയം ഇന്ന് സുപ്രിംകോടതിയിൽ. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണോയെന്നതിൽ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഇ.ഡി സമർപ്പിച്ച...
സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ പ്രതി റബിന്‍സിനെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നിലവില്‍ എന്‍ഐഎ കേസില്‍ റിമാന്‍ഡിലാണ് റബിന്‍സ്....
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 779ഗ്രാം സ്വർണമാണ് പിടികൂടിയത്. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് മെഷീനുള്ളിൽ...