തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിക്ക് കസ്റ്റംസ്. കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചവര്‍ക്കെതിരെയാണ് നടപടി. കേസില്‍...
രാമനാട്ടുകര സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡിവഐഎഫ്ഐ മേഖലാ സെക്രട്ടറി സി. സജേഷിനെതിരെ നടപടിയില്ല. സ്വർണക്കടത്തിലെ മുഖ്യകണ്ണിയായ അർജുൻ ആയങ്കി ഉപയോഗിച്ചത്...
രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരൻ ഫിജാസ് (28) ആണ് പിടിയിലായത്....
കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നത് തിരുത്തണമെന്ന് കണ്ണൂര്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫാന്‍സ് ക്ലബുകാര്‍ സ്വയം...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് തെരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തില്‍ ടി പി...
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെത് അടക്കം പങ്ക് പൊലീസ് അന്വേഷിക്കുന്നു. കണ്ണൂര്‍...
കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്. പിടിയിലായ മുഹമ്മദ് ഷെഫീഖ് വാഹകന്‍ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തി. 40000...
സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് തിങ്കളാഴ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ അർജുൻ ആയങ്കിയ്ക് നോട്ടിസ്...
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തെരയുന്ന അർജുൻ ആയങ്കിയുടെ കാറ് ഒളിപ്പിച്ച നിലയിൽ. കണ്ണൂര് അഴീക്കോട് പൂട്ടിയ കപ്പൽ പൊളി ശാലയിലാണ്...
രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി. അതിനിടെ...