തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്...
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്. കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്‌ന...
ദിനംപ്രതി വാർത്തകളിൽ ഇടംപിടിക്കുന്ന ഒന്നാണ് വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത്. ചെരുപ്പിനകത്തും, വസ്ത്രത്തിനകത്തും, ഭക്ഷ്യ വസ്തുക്കളുടെ അകത്തുമെല്ലാം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നത് കിലോ...
നയതന്ത്ര ബാഗുവഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അംബാസിഡര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ്...
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ ഹൈ അലേർട്ട്. കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റീവ് വിഭാഗത്തിന് പുറമേ കൂടുതൽ...
തന്റെ മകൻ സിപിഐഎം പ്രവർത്തകൻ അല്ലെന്ന് തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ സന്ദീപ് നായരുടെ അമ്മ ഉഷ ട്വന്റിഫോറിനോട്....
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ....
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസ് അന്വേഷണം കൂടുതൽ പേരിലേക്ക്. സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ...
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സന്ദീപിന്റെ രാഷ്ട്രീയത്തെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ തര്‍ക്കം. അതേസമയം, സന്ദീപ് നായരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ബിജെപി...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഊർജിത തുടർനടപടി ഉണ്ടാവുമെന്ന് കേന്ദ്ര സമഹമന്ത്രി വി മുരളീധരൻ. എല്ലാം കേന്ദ്രത്തിനു വിടുന്നു എന്ന മുഖ്യമന്ത്രിയുടെ...