Advertisement
ഹരി എസ് കർത്തയുടെ നിയമനം തന്റെ തീരുമാനം; സർക്കാരിന്റെ തൃപ്തിയും അതൃപ്തിയും വിഷയമല്ല: ഗവർണർ

ഹരി എസ് കർത്തയുടെ നിയമനം തന്റെ തീരുമാനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിൽ സർക്കാരിന്റെ തൃപ്തിയും അതൃപ്തിയും വിഷയമല്ല....

ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഡാലോചന; ഇസ്ലാംമത വിശ്വാസപ്രകാരം ഹിജാബ് നിര്‍ബന്ധമല്ലെന്ന് ഗവര്‍ണര്‍

കര്‍ണാടകയിലെ ഹിജാബ് സംഭവങ്ങള്‍ വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല....

ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം; ഗവര്‍ണര്‍ക്ക് മേല്‍ ഓര്‍ഡിനന്‍സ് അടിച്ചേല്‍പ്പിച്ചെന്ന് വി.മുരളീധരന്‍

ലോകായുക്തയെ നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഐയുടെ എതിര്‍പ്പിനെ അവഗണിച്ച് ഗവര്‍ണര്‍ക്കുമേല്‍ ഓര്‍ഡിനന്‍സ് അടിച്ചേല്‍പ്പിക്കുകയാണുണ്ടായതെന്ന് പകല്‍...

ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ തിരിച്ചയയ്ക്കണമായിരുന്നു; ലോകായുക്ത വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ബിജെപി

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിജെപി സംസ്ഥാന നേതൃത്വം. ആദ്യ വട്ടം ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ്...

ലോകായുക്ത ഓർഡിനൻസ് ; നിർണായക തീരുമാനം ഇന്ന്, മുഖ്യമന്ത്രി ഗവർണറെ കണ്ടു

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും. രാജ്ഭവനിലെത്തി മുഖ്യമന്ത്രി സർക്കാർ നിലപാട് വിശദീകരിച്ചു. ഇതിനിടെ ലോകായുക്ത ഓർഡിനസിനെതിരെ...

ലോകായുക്ത ഭേദഗതിയിൽ ഗവർണർക്ക് വിശദീകരണം നൽകി സർക്കാർ

ലോകായുക്ത ഭേദഗതിയിൽ ഗവർണർക്ക് വിശദീകരണം നൽകി സർക്കാർ. നിയമത്തിൽ ഭരണഘടനാവിരുദ്ധമായ വകുപ്പുണ്ടെന്ന് സർക്കാർ പറയുന്നു. എജിയുടെ നിയമോപദേശവും സർക്കാർ ഗവർണറെ...

ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം; ഗവര്‍ണറെ കണ്ട് എതിര്‍പ്പറിയിക്കും

ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന തരത്തിലുള്ള ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

ഗവർണർ – സർക്കാർ തർക്കത്തിൽ മഞ്ഞുരുകുന്നുവെന്ന് സൂചന

ഗവർണർ – സർക്കാർ തർക്കത്തിൽ മഞ്ഞുരുകുന്നുവെന്ന് സൂചന. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിക്കും മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ്...

ഡി-ലിറ്റ് വിവാദം; സര്‍വകലാശാലയും ഗവര്‍ണറും തുറന്ന പോരിലേക്ക്

ഡി-ലിറ്റ് വിവാദത്തില്‍ സര്‍വകലാശാലയും ഗവര്‍ണറും തുറന്നപോരിലേക്ക്. കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു....

ഡി-ലിറ്റ് വിവാദം; കേരള യൂണിവേഴ്‌സിറ്റി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

ഡി-ലിറ്റ് വിവാദങ്ങള്‍ക്കിടെ കേരള യൂണിവേഴ്‌സിറ്റി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കുന്നതുള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ്...

Page 29 of 38 1 27 28 29 30 31 38
Advertisement