Advertisement
ചന്ദ്രനിൽ ഇനി ജി.പിഎസ്; ചരിത്ര നേട്ടവുമായി നാസ

ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചു. നാസയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും സഹകരിച്ച് നടത്തിയ പരീക്ഷണത്തിലാണ്...

Advertisement