Advertisement
കര്‍ണാടകയില്‍ 15 വയസുകാരന്റെ കൈയിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം

കര്‍ണാടകയിലെ മണ്ഡ്യയില്‍ 15കാരന്റെ കൈയ്യില്‍ നിന്ന് തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകന്‍ അഭിജിത്താണ്...

‘സ്കൂളിൽ വെടിവെപ്പ്, വെടിയുതിർത്തത് പതിനേഴുകാരി’; അമേരിക്കയിൽ ടീച്ചർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിൽ വെടിവെപ്പ്. 3 പേർ കൊല്ലപ്പെട്ടു. അധ്യാപികയും വിദ്യാർത്ഥിയും ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് പതിനേഴുകാരിയെന്ന്...

സർക്കാർ സ്കൂളിൽ വെടിവയ്പ്പ്: 2 സഹപ്രവർത്തകരെ അധ്യാപകൻ വെടിവെച്ചു കൊന്നു

ജാർഖണ്ഡിലെ ഗോഡ്ഡയിലുള്ള സർക്കാർ സ്കൂളിൽ വെടിവെപ്പ്. അധ്യാപകൻ്റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി സ്വയം വെടിവെച്ച്...

അബദ്ധത്തിൽ പൊലീസ് സ്റ്റേഷനിൽ വച്ച് വെടിയേറ്റു; യുപിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ഉത്തർപ്രദേശിൽ അബദ്ധത്തിൽ പൊലീസ് സ്റ്റേഷനിൽ വച്ച് വെടിയേറ്റ സ്ത്രീ മരിച്ചു. യുപിയിലെ അലിഗഢിലാണ് സംഭവം. പൊലീസ് സ്‌റ്റേഷനിൽ വച്ച് ഉദ്യോഗസ്ഥന്റെ...

വിവേകോദയ സ്‌കൂളിലെ വെടിവയ്പ്പ്; പ്രതിയെ ജാമ്യത്തില്‍ വിട്ടു; മാനസികാരോഗ്യ കേന്ദ്രത്തിലാക്കും

തൃശൂര്‍ വിവേകോദയ സ്‌കൂളില്‍ വെടിവയ്പ്പുണ്ടായ കേസില്‍ പ്രതി ജഗനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇയാളെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും....

യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഗർഭസ്ഥശിശു മരിച്ചു

യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. കോട്ടയം ഉഴവൂർ സ്വദേശി മീരയ്ക്ക് (32) ആണ്...

യുഎസില്‍ വീടിനുള്ളില്‍ വെടിവയ്പ്പ്; 8 വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ ടെക്‌സസില്‍ വീടിനുനേരെയുണ്ടായ വെടിവയ്പ്പില്‍ എട്ടുവയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ്...

ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ കാലിഫോർണിയയിൽ വെടിവയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വീണ്ടും കൂട്ട കൊലപാതകം. കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്....

റഷ്യയില്‍ സ്‌കൂളിന് നേരെ വെടിവയ്പ്പ്; 9 മരണം

മധ്യ റഷ്യയില്‍ ഇഷെവ്‌സ്‌കിലെ സ്‌കൂളില്‍ വെടിവയ്പ്പ്. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം...

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; സംഭവസ്ഥലത്ത് പരിശോധന നടത്തി

ഫോർട്ട്‌ കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ അൽ-റഹ്മാൻ ബോട്ടിൽ എത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി. വെടിയുയരാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിച്ചു....

Page 1 of 41 2 3 4
Advertisement