ഹജ്ജ് തീര്‍ത്ഥാടകരുമായി നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണത്തെ ആദ്യ എയര്‍ ഇന്ത്യ വിമാനം നാളെ പുറപ്പെടാനിരിക്കെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി സംസ്ഥാന ഹജ്ജ്...
ഭിന്ന ശേഷിക്കാര്‍ക്ക് സൗജന്യമായി ഹജ്ജിനു അവസരം ഒരുക്കാന്‍ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം. ആഭ്യന്തര ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ നിശ്ചിത...
സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. ജിദ്ദയില്‍ നിന്നും കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ്...
ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സംസം വെള്ളം കൊണ്ട് പോകുന്നതിനു വിലക്കേര്‍പ്പെടുത്തി. കൊച്ചി, മുംബെ, ഹൈദരാബാദ് യാത്രകക്കാരെയാണ് ഇത്...
ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി ഇത്തവണയും മദീനയിലെ മലയാളീ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി കര്‍മരംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ആദ്യ ഹജ്ജ് വിമാനം...
ഈ വര്‍ഷത്തെ ഹജ്ജിനായുള്ള സംസ്ഥാനത്ത് നിന്നുള്ള ആദ്യ തീര്‍ഥാടക സംഘം ഇന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. കരിപ്പൂരില്‍ ഒരുക്കിയ സംസ്ഥാന...
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം പണം അടയ്ക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് നിര്വഹിക്കുന്നരുടെ...
ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ സേവനങ്ങൾക്കായി സൗദിയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഔസാഫ്...
ഇത്തവണത്തെ ഹജ്ജിനായി മിനായില്‍ ബഹുനില തമ്പുകളുടെ നിര്‍മാണം ആരംഭിച്ചു. മൂന്നര ലക്ഷത്തോളം തീര്‍ഥാടകര്‍ക്കാണ് ഇത്തവണ ഈ തമ്പുകളില്‍ താമസിക്കാനുള്ള സൗകര്യം...
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്ട്രേഷന് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം...