കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിനു പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ...
രാഷ്‌ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുർമുവിനും മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയ്‌ക്കും നേരെ ഇടതുപക്ഷക്കാർ നടത്തുന്ന ആക്രമണങ്ങൾ കാണാതെ...
തന്റെ അഭിനയം കൊണ്ടും വ്യത്യസ്തമായ വേഷങ്ങൾ കൊണ്ടും മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധനേടിയ നടനാണ് ഹരീഷ് പേരടി. തന്റെ നിലപാടുകൾ...
കേരളത്തിൽ രണ്ട് നാളുകൾക്കുള്ളിൽ അപമാനിക്കപ്പെട്ടത് മൂന്ന് സ്ത്രീകളെന്ന് നടൻ ഹരീഷ് പേരടി. കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടമാണെന്ന് നടൻ ഹരീഷ് പേരടി...
മുഖ്യമന്ത്രിക്ക് മദനിയുടെ കൂടെ വേദി പങ്കിടാമെങ്കിൽ, വി ഡി സതീശൻ ആർഎസ്എസിന്റെ വേദി പങ്കിട്ടതിൽ ഒരു തെറ്റുമില്ലെന്ന് നടൻ ഹരീഷ്...
റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു, തീയറ്റർ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയവുമായി നടന്‍ ഹരീഷ് പേരടി. പ്രേക്ഷകര്‍ എത്താത്തതിനാല്‍...
ഹരീഷ് പേരടിക്ക് പിന്തുണയുമായി ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. സത്യം വിളിച്ചു പറയുന്നവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ...
പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയായിരുന്നു...
താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവച്ചതിൽ മാറ്റമില്ലെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ മാത്രമല്ല താൻ രാജി പ്രഖ്യാപിച്ചതെന്നും പ്രസിഡൻ്റിൻ്റെയും ജനറൽ...
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തില്‍...