Advertisement
നവംബർ ഒന്നിന് കടയടപ്പ് സമരം

ചരക്കുസേവന നികുതിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നവംബർ ഒന്നിനു 24 മണിക്കൂർ കടയടപ്പ് സമരം...

ഈ മാസം 13 ന് കേരള ഹർത്താൽ

ഈ മാസം 13 ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ....

ഹർത്താൽ പിൻവലിച്ചു

ബുധനാഴ്ച്ച സംസ്ഥാനവ്യാപകമായി പി.ഡി.പി ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിൻവലിച്ചു. ഹർത്താലിൽനിന്ന് പിൻമാറണമെന്ന് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനി ആവശ്യപ്പെട്ടതിനെ...

ബുധനാഴ്ച്ച സംസ്ഥാനവ്യാപക ഹർത്താൽ

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മദനിയെ അനുവദിക്കാത്ത കോടതി ഉത്തരവിൽ പ്രതിഷേധിച്ച് ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു. പിഡിപിയാണ്...

തൃശൂരിലും മറയൂരിലും ഇന്നു ഹർത്താൽ

തൃശൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച യുവാവ് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പാവറട്ടി, എളവള്ളി,...

അടൂരിൽ ഇന്ന് ഹർത്താൽ; സ്വകാര്യ ബസുകൾ തടയുന്നു

ആരോഗ്യ മന്ത്രിക്കെതിരെ പതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐക്കാർ മർധിച്ചുവെന്നാരോപിച്ചാണ് ഹർത്താൽ. കോൺഗ്രസ് പ്രവർത്തകർ കടകൾ അടപ്പിച്ചു. സ്വകാര്യ ബസുകളും തടയുന്നുണ്ട്....

പുതുപ്പള്ളിയിൽ ഇന്ന് ഹർത്താൽ

  പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. യുവമോർച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ്...

ഇടുക്കിയിൽ ഇന്ന് ഹർത്താൽ

സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​നുനേ​രേ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച്...

മുണ്ടക്കയത്ത് നാളെ ഹർത്താൽ

കോട്ടയം മുണ്ടക്കയത്ത് നാളെ ഹർത്താൽ  മുണ്ടക്കയത്ത് നാളെ ഹർത്താൽ. പിസി ജോർജ് എംഎൽഎ തോക്ക് ചൂണ്ടിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.  ...

സനേഷിന് സിപിഎം പുതിയ ക്യാമറ നൽകി

സനീഷിന്റെ തകർത്ത ക്യാമറയ്ക്ക് പകരം പുതിയൊരെണ്ണം നൽകി സിപിഎം. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സിപിഎം ഹർത്താലിനിടയ്ക്കാണ് സനേഷിന്റെ ക്യാമറ...

Page 14 of 15 1 12 13 14 15
Advertisement