പ്രക്ഷോഭങ്ങളിൽ സ്വകാര്യമുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശീകരണത്തിന് തുല്യമാക്കി സർക്കാർ നിയമം കൊണ്ടുവരുന്നു. ഇതിനായി പ്രിവൻഷൻ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ് പ്രോപ്പർട്ടി...
ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ സംസ്ഥാനത്താകെ 1108 കേസുകളിലായി 1718 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 1009 പേരെ കരുതൽ തടങ്കലിൽ...
സംസ്ഥാനത്ത് തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം .അക്രമങ്ങളുമായി ബന്ധപ്പെട്ട് 5000 പേർക്കെതിരെ കേസെടുത്തു....
കേരളത്തിൽ ഉണ്ടായ അക്രമങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുർവാശിക്കപ്പുറം യുവതി പ്രവേശനത്തിലൂടെ ഒരു നവോത്ഥാനവും...
കാസർകോട് ബിജെപി നഗരസഭാ മുൻ കൗൺസിൽ അംഗത്തിന് വെട്ടേറ്റു .ഗണേഷനാണ് വെട്ടേറ്റത്. നുള്ളിപ്പാടിയിൽ വെച്ചാണ് വെട്ടേറ്റത്. ഇയാളെ കാസർകോട് ജനറൽ...
ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം . പ്രതിഷേധക്കാർക്ക് നേരെ പലയിടത്തും പൊലീസ് ലാത്തിവീശി . തുറക്കാൻ ശ്രമിച്ച കടകൾ അടപ്പിച്ചു...
തൃശൂർ വാടാനപ്പിളളിയിൽ ഗണേശമങ്കലത്ത് ബി.ജെ.പി പ്രവർത്തകർക്ക് കുത്തേറ്റു. വാടാനപ്പള്ളി പാഞ്ചായത് അംഗം ശ്രീജിത്ത്, രതീഷ് എന്നിവർക്കാണ് കുത്തേറ്റത്. എൽഡിഎഫാണ് ആക്രമണത്തിന്...
പന്തളത്ത് മരിച്ച ശബരിമല കർമ്മസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി. ഹൃദയാഘാതമുണ്ടായത് ആശുപത്രിയിലെത്തിച്ച ശേഷമാണെന്നും മുഖ്യമന്ത്രി...
ആലുവയിലും പെരുമ്പാവൂരിലും ബിജെപി ജാഥയ്ക്കിടെ സംഘർഷം. പെരുമ്പാവൂരിൽ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുമായി ഉണ്ടായ ഉന്തും തള്ളുമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ആലുവയിൽ...
ഹർത്താലിനെ തുടർന്ന് എറണാകുളത്തും അക്രമം. സിപിഎം ആലങ്ങാട് രേിയ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഓഫീസിന്റെ ചില്ലുകൾ...