ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയോട് ക്രമസമാധാന നിലയെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്....
ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം. പ്രതിഷേധക്കാർക്ക് നേരെ പലയിടത്തും പൊലീസ് ലാത്തിവീശി. തുറക്കാൻ ശ്രമിച്ച കടകൾ അടപ്പിച്ചു. സിപിഐഎം –...
ഇന്നത്തെ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിലായി നൂറോളം ബസുകള്‍ തകര്‍ന്നു. പല ബസുകളും നിരത്തിലിറക്കാന്‍ സാധിക്കാത്ത വിധമായി....
പ്രതിഷേധങ്ങളുടെ മറവിൽ സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ വ്യാപക അക്രമം. ബിജെപി പ്രവർത്തകരാണ് മാധ്യമ പ്രവർത്തകരെ തിരഞ്ഞു പിടിച്ച് മർദ്ദിച്ചത്. ആക്രമണങ്ങളിൽ പ്രതിഷേധിച്ചു...
നെടുമങ്ങാട്ട് സ്വകാര്യ ബാങ്ക് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് ബോംബേറിലേക്ക് വ്യാപിച്ചത്. പൊലീസ് അറസ്റ്റു ചെയ്തവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു....
പാലക്കാട് എല്‍ഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം. വ്യാപകമായ അക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സമാധാനപരമായി തുടങ്ങിയ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ അടിച്ചോടിയ്ക്കുകയാണ്. മാര്‍ച്ചിന്...
കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഹര്‍ത്താലിനെതിരെ ഇത്രയും ജനരോക്ഷം ഉയരുന്നത്. ഇന്നത്തെ ഹര്‍ത്താലിനോട് യോജിക്കാതെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരികള്‍...
ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 266 പേര്‍ അറസ്റ്റിലായി. ബ്രോക്കണ്‍ വിന്റോ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവിലാണ്...
തിരൂർ പുറത്തൂർ കാവിലക്കാട് ഹർത്താൽ അനുകൂലികൾ കടകളിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. വീടുകൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും കടകൾക്ക് നേരെയും...
പന്തളത്ത് ഇന്നലെ മരിച്ച അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണ കാരണം തലയിലേറ്റ ക്ഷതങ്ങളാകാമെന്ന് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിലെ...