Advertisement
ഇന്ന് ലോറി സമരം

പെരുമ്പാവൂരില്‍ ലോറി തൊഴിലാളികളെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ലോറി തൊഴിലാളികള്‍ പണിമുടക്കുന്നു. ടി​മ്പ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ടി​ങ്​...

കാസര്‍കോ‍ട് ഹര്‍ത്താല്‍ പൂര്‍ണ്ണം

കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. സ്വകാര്യ വാഹനങ്ങളൊഴിക്കെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല....

നാളെയും ഹര്‍ത്താല്‍

പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നസംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍....

ഹര്‍ത്താല്‍ പൂര്‍ണ്ണം

ജിഷ്ണു പ്രണോയിയുടെ അമ്മയേയും ബന്ധുക്കളേയും മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതതിലും പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സ്വകാര്യ...

ഹർത്താൽ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

ഹർത്താൽ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശമാണെന്നും അതിനാൽ ഹർത്താൽ നിരോധിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി....

വ്യാഴാഴ്ച ഹര്‍ത്താല്‍

തൃശ്ശൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. ഉത്സവാഘോഷങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി വ്യാഴാഴ്ച തൃശ്ശൂരില്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസും ബിജെപിയും...

തൃശ്ശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഇന്ന് ഹര്‍ത്താല്‍

തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മ്മലാണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് തൃശ്ശൂരില്‍ ബിജെപി...

പയ്യോളിയില്‍ നാളെ ഹര്‍ത്താല്‍

പയ്യോളി നഗരസഭയിൽ നാളെ സി.പി.എം ഹർത്താൽ. പയ്യോളിയിലെ സി.പി.എം ​ലോക്കൽ കമ്മിറ്റി ഒഫീസ് ​അക്രമികൾ കത്തിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.  രാവിലെ...

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ്...

എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കോടിയേരി ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഈ വിഷയത്തില്‍ ഇന്ന് കേരളത്തില്‍...

Page 27 of 28 1 25 26 27 28
Advertisement