തൃശ്ശൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. ഉത്സവാഘോഷങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി വ്യാഴാഴ്ച തൃശ്ശൂരില്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസും ബിജെപിയും...
തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മ്മലാണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് തൃശ്ശൂരില്‍ ബിജെപി...
പയ്യോളി നഗരസഭയിൽ നാളെ സി.പി.എം ഹർത്താൽ. പയ്യോളിയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഒഫീസ് അക്രമികൾ കത്തിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ...
തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ്...
നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കോടിയേരി ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഈ വിഷയത്തില്‍ ഇന്ന് കേരളത്തില്‍...
ഹർത്താൽ ദിനമായ ഇന്നലെ മാധ്യമ പ്രവർത്തകനും കുടുംബത്തിനും നേരെ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. തിരുവനന്തപുരത്ത് വെച്ച് ഓൺലൈൻ പോർട്ടലായ ‘മറുനാടൻ മലയാളി’യുടെ...
കണ്ണൂരിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തെ പരിഹസിച്ച് നടൻ സലിംകുമാർ. ഫേസ്ബുക്കിലൂടെയാണ് സലിംകുമാറിന്റെ പ്രതികരണം. നിങ്ങൾ മരിച്ചാലും നാളെ നിങ്ങളെ രക്തസാക്ഷികളായി...
എരിയുന്ന വയറുകള്‍ക്ക് ഹര്‍ത്താല്‍ ഇല്ല എന്ന ആഹ്വാനവുമായി ഇന്നും കണ്ണൂരില്‍ ബ്ലഡ് ജോണേഴ്സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍ ഭക്ഷണ...
സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട്...
സി പി എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹന(52) നാണ് മരിച്ചത്. പാതിരിയാട്...