Advertisement
വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ്
കാനഡയിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രതവേണമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നു സാഹചര്യത്തിലാണ്...
Advertisement