Advertisement
വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ

വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കും. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര...

കൊവിഡ്; വിമാനത്താവളങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കൊവിഡ് വ്യാപനം തടയുന്നതിനായി വിമാനത്താവളങ്ങളിലെ നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ...

ഭക്ഷണം പാഴാക്കരുത് ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പങ്കാളികളാകാം: നിര്‍ണായക ചുവടുവയ്പ്പുമായി ഭക്ഷ്യ വകുപ്പ്

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ...

മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണം; 9.30നു മുൻപ് വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തണമെന്ന് ആരോഗ്യ വകുപ്പ്

മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെൻ്റൽ യു.ജി.വിദ്യാർഥികൾ രാത്രി ഒൻപതരയ്ക്ക് മുൻപ് ഹോസ്റ്റലിൽ...

അസമിൽ ‘അയൺ ഫോളിക് ആസിഡ്’ ഗുളിക കഴിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ

അസമിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ അയൺ-ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ. ചറൈഡിയോ ജില്ലയിലെ രണ്ട്...

നാടാഗ്രഹിച്ച ചികിത്സാ സംവിധാനത്തിന് സാക്ഷാത്ക്കാരം: മന്ത്രി വീണാ ജോര്‍ജ്

മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ നാട് ആഗ്രഹിച്ച ചികിത്സാ സംവിധാനത്തില്‍ ഏറ്റവും പ്രധാന ഇടപെടലിന്റെ സാക്ഷാത്ക്കാരമാണ് പുതിയ കുട്ടികളുടെ തീവ്ര...

ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയർത്താൻ കർമ്മപദ്ധതിയുമായി കുവൈത്ത്

ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രത്യേക കർമ്മപദ്ധതി ആവിഷ്ക്കരിക്കുന്നു. കഴിഞ്ഞ ദിവസം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ...

കുരങ്ങുവസൂരി; പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്

കുരങ്ങുവസൂരി ബാധിച്ച് ചാവക്കാട് കുരഞ്ഞിയൂർ സ്വദേശി ഹാഫിസിന്റെ മരണത്തെ തുടർന്ന് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത തുടരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ട 21...

ശ്രീലങ്കയിൽ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ; മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിലച്ചു

ശ്രീലങ്കയിൽ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ. രാജ്യത്തെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും ജീവൻ രക്ഷാ മരുന്നുകളുടെയും വിതരണങ്ങൾ നിലച്ചു. ഇന്ധനക്ഷാമം മൂലം...

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിട്ടുവീഴ്ച്ചയില്ല : മന്ത്രി വീണാ ജോർജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കേരളത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി...

Page 4 of 15 1 2 3 4 5 6 15
Advertisement