കേരളത്തിൽ മഴക്കെടുതി തുടരുകയാണ്. അതിലുപരി കേരളം ഒറ്റക്കെട്ടായി അതിനെയൊക്കെ ചെറുക്കുകയും ചെയ്യുന്നുണ്ട്. കയ്യും മെയ്യും മറന്ന് ആളുകൾ സഹായവുമായി എത്തുകയാണ്....
കർണാടകയിലെ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോൾ ആംബുലൻസിനു വഴികാട്ടിയ ആറാം ക്ലാസുകാരൻ വെങ്കിടേഷിന് സംസ്ഥാന സർക്കാരിൻ്റെ ധീരതയ്ക്കുള്ള പുരസ്കാരം. റെയ്ച്ചൂരിൽ നടന്ന...
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തുണി ശേഖരിക്കാൻ വന്നവർക്ക് കടയിലുള്ള തുണിമുഴുവൻ വാരിനൽകിയ നൗഷാദിനെ നാടറിഞ്ഞത് നടൻ രാജേഷ് ശർമയിലൂടെയാണ്. സംഭവത്തിന് പിന്നാലെ...
നടന്‍ ടൊവിനോയ്ക്ക് പിന്നാലെ വയനാട്ടിലേക്ക് ഒരു ലോഡ് സാധനങ്ങള്‍ അയച്ച് പൃഥിരാജ് സുകുമാരന്‍. പൃഥ്വിയുടെ സ്നേഹത്തിന് ചേട്ടൻ ഇന്ദ്രജിത്ത് നന്ദി...
മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു. തിരുവനന്തപുരത്ത്...
മകന്റെ വിവാഹ ചെലവിലേക്ക് നീക്കിവച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യു...
മലപ്പുറം കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് തിരച്ചിലിൽ കണ്ടെത്തി. ഇതോടെ കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ...
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ക്യാൻസറിനെ പൊരുതി തോൽപിച്ച് വാർത്തകളിൽ ഇടം നേടിയ സച്ചിനും ഭവ്യയും. തങ്ങൾക്ക് ആകെയുള്ള ബുള്ളറ്റ് വിറ്റ്...
ഗാഡ്ഗിലിനെ വീണ്ടും പിന്തുണച്ച് വി എസ് അച്യുതാനന്ദൻ. ദുരന്തങ്ങളുടെ യഥാർത്ഥ കാരണം ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർ പറഞ്ഞു തന്നിട്ടുണ്ടെന്ന് അദ്ദേഹം...
പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കലുങ്ക് തകര്‍ന്ന് അമ്മയും മകളും മരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിൽ വ്യാഴാഴ്ച രാവിലെ 7.30 നാണ് സംഭവം...