Advertisement
പുത്തുമലയിൽ തകർന്ന വീട്ടിൽ വൃദ്ധൻ കുടുങ്ങിക്കിടക്കുന്നു; സഹായമഭ്യർത്ഥിച്ച് മകൻ

വയനാട് പുത്തുമലയിൽ തകർന്ന വീട്ടിൽ വൃദ്ധൻ കുടുങ്ങിക്കിടക്കുന്നു. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഈ വീട് സ്ഥിതി...

കവളപ്പാറയിൽ തിരച്ചിലിന് സൈന്യം; ഇനി കണ്ടെത്താനുള്ളത് 54 പേരെ

ക​ന​ത്ത​മ​ഴ​യി​ൽ ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​യ ക​വ​ള​പ്പാ​റ​യി​ൽ തി​ര​ച്ചി​ലി​ന് സൈ​ന്യം എ​ത്തി. മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ന്‍റെ 30 അം​ഗം ടീ​മാ​ണ് എ​ത്തി​യ​ത്. ഇ​വ​ർ പ്രാഥ​മി​ക...

ഉരുൾപൊട്ടൽ; പുത്തുമലയിലും കവളപ്പാറയിലും മരണസംഖ്യ ഉയരുന്നു; ഇന്ന് കണ്ടെത്തിയത് നാല് മൃതദേഹങ്ങൾ

വയനാട് മേപ്പാടി പുത്തുമലയിൽ കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പെട്ട് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ്...

വരും വർഷങ്ങളിലും അതിതീവ്ര മഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് പഠനം

വരും വർഷങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് പഠനം. കാലാവസ്ഥ വ്യതിയാനം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയിലും ഇത് സംഭവിക്കാമെന്ന്...

പ്രളയക്കെടുതി; നഗരസഭകളിലും പഞ്ചായത്തുകളിലും ക്രമീകരണം ഏർപ്പെടുത്തിയതായി മന്ത്രി എ സി മൊയ്തീൻ

കാലവർഷക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ...

സംസ്ഥാനത്ത് മഴ ഒഴിയുന്നു; പുഴകളിലെ ജലനിരപ്പ് താഴുന്നു

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നതിനിടെ ആശ്വാസമായി സംസ്ഥാനത്ത് മഴ ഒഴിയുന്നു. മഴ ഒഴിഞ്ഞതോടെ പുഴകളിലെ ജലനിരപ്പും താഴുന്നുണ്ട്. പൂർണ്ണമായും മഴ മാറിയിട്ടില്ലെങ്കിൽ...

ട്രാക്കിൽ മരങ്ങളും മണ്ണിടിച്ചിലും; കേരളത്തിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ചു

തുടരുന്ന മഴയിൽ കേരളത്തിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തിയതായി സതേൺ റെയിൽവേയുടെ അറിയിപ്പ്. മഴയത്ത് ട്രാക്കിലേക്ക് മരങ്ങൾ വീണു കിടക്കുന്നതും...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദർശനം മാറ്റി വെക്കണമെന്ന് കളക്ടർ

കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കോഴിക്കോടെത്തുന്ന രാഹുല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍...

നിലമ്പൂരിൽ വീണ്ടും ഉരുൾപ്പൊട്ടൽ

നിലമ്പൂരിൽ വീണ്ടും ഉരുൾപ്പൊട്ടൽ. കവളപ്പാറയ്ക്ക് സമീപം തന്നെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസ് പ്രദേശത്ത് നിന്നും ജനങ്ങളെ നേരത്തെ...

കവളപ്പാറ ഉരുൾപ്പൊട്ടൽ; ഇതുവരെ കണ്ടെത്തിയത് 9 പേരുടെ മൃതദേഹങ്ങൾ

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിൽപെട്ട ആറ് പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി. സന്തോഷ് എന്ന കുട്ടൻ, ആബിദ (18), മാദി (75),...

Page 156 of 237 1 154 155 156 157 158 237
Advertisement