Advertisement
കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടൽ; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റിന്റെ(29)മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ...

രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ; കൊല്ലത്ത് നിന്ന് പത്തനംതിട്ടയിൽ എത്തിയത് ഏഴ് വള്ളങ്ങൾ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളും. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട്...

കോട്ടയം കൂട്ടിക്കൽ ഒറ്റപ്പെട്ട നിലയിൽ; നാല് വീടുകൾ തകർന്നു; മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിൽ. കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കാണാതായ...

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കലിലെത്തി ട്വന്റിഫോര്‍ സംഘം; അപകടമുണ്ടായത് രാവിലെയെന്ന് നാട്ടുകാര്‍

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കലിലെത്തി ട്വന്റിഫോര്‍ സംഘം. കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ രണ്ടിടങ്ങളിലാണ് ഇന്ന് ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയും ഉരുള്‍പൊട്ടിയതും...

രണ്ടിടങ്ങളിൽ ഉരുൾപൊട്ടി; കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു, എയർ ലിഫ്‌റ്റിംഗിനുള്ള സംഘം ഉടനെത്തും: വി എൻ വാസവൻ

കൂട്ടിക്കൽ പഞ്ചായത്തിൽ രണ്ടിടങ്ങളിൽ ഉരുൾ പൊട്ടിയെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ക്ലാരമ്മ...

അതീവ ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം

കനത്തമഴയിൽ ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം. എം-17 സാരംഗ് ഹെലികോപ്റ്ററുകളും സജ്ജമാണ്. ദുരന്തനിവാരണത്തിന് സേന തയാറായി...

മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു; 30 പേരെ കാണാതായി: കൂട്ടിക്കൽ പ്രദേശവാസി

മഴയിൽ കോട്ടയം കൂട്ടിക്കലിലുണ്ടായത് വലിയ ദുരന്തമെന്ന് പ്രദേശവാസി ജോയി. മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു എന്ന് ജോയി...

കാലാവസ്ഥ പ്രതികൂലം; പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടർന്നാണ് മൂന്ന് ദിവസമായി തുടരുന്ന തെരച്ചിൽ അവസാനിപ്പിച്ചത്. പൊന്നാനി മാറഞ്ചേരിയിലെ...

രക്ഷാപ്രവർത്തനം; പീരുമേട്ടിലേക്ക് എൻഡിആർഎഫ് സംഘത്തെ അയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

രക്ഷാപ്രവർത്തനത്തിനായി പീരുമേട്ടിലേക്ക് എൻ ഡി ആർ എഫ് സംഘത്തെ അയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങൾ രാത്രികാല യാത്രകൾ...

Page 93 of 237 1 91 92 93 94 95 237
Advertisement