Advertisement
കോട്ടയത്തെ മഴക്കെടുതി : എട്ട് കോടി അറുപത് ലക്ഷം രൂപയുടെ അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

കോട്ടയത്തെ മഴക്കെടുതിയെ തുടർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. അടിയന്തര പ്രവർത്തനങ്ങൾക്കായി എട്ട് കോടി അറുപത്...

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു; തിരുവല്ല-ചെങ്ങന്നൂർ എം സി റോഡിൽ വെള്ളം കയറി

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു. തിരുവല്ല-ചെങ്ങന്നൂർ എം സി റോഡിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി.ഗതാഗത കുരുക്കും രൂക്ഷമാണ്. ജില്ലയിൽ...

മഴക്കെടുതി: തിരുവനന്തപുരത്ത് രണ്ട് വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു

കനത്തമഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്നത് 516 പേർ. 14 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും...

മഴക്കെടുതി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി സംസാരിച്ചു

മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ...

പാലക്കാട് നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ; മലമ്പുഴ അണക്കെട്ട് 24 സെന്റിമീറ്ററാക്കി ഉയർത്തി

പാലക്കാട് വനമേഖലകളിൽ കനത്ത മഴ തുടരുന്നു. എന്നാൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. നെല്ലിയാമ്പതി മേഖലയിൽ...

അടിയന്തര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

പ്രളയദുരിതത്തിൽപെട്ട എല്ലാവർക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മരണപ്പെട്ടവർക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവർക്കും...

കനത്ത മഴക്ക് സാധ്യത; ഉത്തരാഖണ്ഡിൽ നാളെ റെഡ് അലേർട്ട്

ഉത്തരാഖണ്ഡിൽ നാളെ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ വരെമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; മല്ലപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി

പത്തനംതിട്ട ജില്ലയിലെ കനത്ത മഴയിൽ മല്ലപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. പത്തനംതിട്ട ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. മണിമലയാറ്റിൽ നിന്നും...

പരുക്കേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കും; നാശനഷ്ടം കണക്കാക്കാൻ നടപടി തുടങ്ങി : മന്ത്രി വി.എൻ വാസവൻ

കോട്ടയം ജില്ലയിൽ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് മന്ത്രി വി.എൻ വാസവൻ. പരുക്കേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു....

മഴക്കെടുതി : സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മരണം

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ...

Page 91 of 237 1 89 90 91 92 93 237
Advertisement