പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശിക്ഷാഇളവ്...
കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. ശബരിമല വിധിയേത്തുടർന്ന്...
ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ ഹൈക്കോടതി പരസ്യ വിമര്‍ശനം ഉന്നയിച്ചു. വെറും തമാശ പോലെയാണ്...
ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കി. ജനുവരി ഒന്ന് മുതൽ പുതിയ ഹൈക്കോടതി പ്രവർത്തിക്കും. ജസ്റ്റിസ് രമേശ് രംഗനാഥൻ ആന്ധ്രപ്രദേശ് ഹൈകോടതിയുടെ...
കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. വനിതാ മതിലിൽ സർക്കാർ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പങ്കെടുക്കാത്തവർക്കെതിരെ...
അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസിൽ വളപട്ടണം എസ്. ഐക്കെതിരെ കെ.എം ഷാജി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതാ...
മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി സ്ഥാനാർഫിയായിരുന്ന കെ. സുരേന്ദ്രൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എതിർ സ്ഥിനാർത്ഥിയായിരുന്ന...
വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് ഹൈക്കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശം. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദിച്ചു....
വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിൽ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയാണെന്നും പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുകയാണെന്നും...
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....