കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. നീനുവിന്റെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. മെയ് 28നാണ്...
കെവിന്‍ കൊലപാതക കേസിലെ 13പ്രതികളേയും തിരിച്ചറിഞ്ഞു. കെവിനൊപ്പം അക്രമി സംഘം പിടിച്ച് കൊണ്ട് പോയ അനീഷാണ് ഇവരെ തിരിച്ചറിഞ്ഞത്. ആയുധങ്ങളും...
കെവിൻ ജോസഫിന്റെ ദുരഭിമാനക്കൊലക്കുമായി ബന്ധപ്പെട്ട കേസിൽ വധു നീനു ചാക്കോയുടെ മാതാവ് രഹ്ന ചാക്കോ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി....
കെവിന്റെ കേസിൽ വീഴ്ച വരുത്തിയ പോലീസുകാരെ പിരിച്ച് വിടുന്നതിൽ നിയമതടസ്സമില്ലെന്ന് ആഭ്യന്തരവകുപ്പ്.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്നാണ് സർക്കാറിന്റേയും നിലപാട്....
കെവിൻ കൊലയിൽ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്. ഗാന്ധിനഗർ പോലീസ്...
കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന് പ്രതികള്‍. റിയാസും നിയാസുമാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാലിയേക്കരയില്‍ എത്തിച്ച് തെളിവെടുത്തപ്പോഴാണ് പ്രതികള്‍...
കെവിൻ കൊലക്കേസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അന്വേഷണസംഘം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഒരുങ്ങുന്നു. കെവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത...
കെവിന്റെ കൊലപാതകത്തിൽ കെവിന്റെ ഭാര്യ നീനുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. നാല് മണിക്കൂർ നേരം പോലീസ് നീനുവുമായി സംസാരിച്ചു....
തട്ടിക്കൊണ്ടു പോയ വിവരം കോട്ടയം എസ്പിയെ അറിയിക്കുന്നതില്‍ വീഴ്ച്ച പറ്റി. കുടുംബപ്രശ്‌നം എന്ന് ലഘൂകരിച്ച റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് എസ്പി മുഖ്യമന്ത്രിയെ...
കെവിൻ കൊലപാതകക്കേസിൽ അഞ്ച് പേർ കൂടി പിടിയിൽ. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള കൊല്ലം ഇടമൺ സ്വദേശികളായ ഷാനു,...