Advertisement
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് ഒരാഴ്ചയായി തകരാറില്‍; രോഗികളെ മുകള്‍ നിലയിലെത്തിക്കുന്നത് തുണിയില്‍ കെട്ടി

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. ഒരാഴ്ചയായി ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ...

Advertisement