Advertisement
എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിന്റെ പരിശോധനാ...

എറണാകുളം ജില്ലയില്‍ അഞ്ചു സ്ഥലങ്ങളില്‍ കൊവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും

എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ പരിശോധനക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. കീഴ്മാട്, ചെങ്ങമനാട്,...

ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കൊവിഡ് ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കൊവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍...

സ്വകാര്യ മേഖലയിലെ കൊവിഡ് ചികിത്സ; സംസ്ഥാനത്ത് ഈടാക്കുക രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക്: മുഖ്യമന്ത്രി

കൊവിഡ് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല സാമൂഹ്യ സാമ്പത്തിക പ്രശ്‌നം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല രാജ്യങ്ങളിലും നമ്മുടെ...

കൊവിഡ് വ്യാപനം: കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി രൂക്ഷമാകുന്നുവെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ് ജില്ലയുടെ മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചു....

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറുന്നു: മുഖ്യമന്ത്രി

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവരും അവരുടെ...

കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായി പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായുള്ള പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന...

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം തുടരുന്നു; ലോക്ക്ഡൗണ്‍ ഇളവിനെക്കുറിച്ചുള്ള തീരുമാനം പിന്നീട്: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം തുടരുകയാണെന്നും ലോക്ക്ഡൗണ്‍ ഇളവിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം...

കൊവിഡിനെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ രൂപീകരിക്കും: ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ പഠനത്തിന് വിധേയമാക്കും

കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലസ്റ്ററുകളെക്കുറിച്ചും പഠിക്കും. അതിന് എപ്പിഡിമിയോളജിസ്റ്റുകളെ...

ആരോഗ്യ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാം: മുഖ്യമന്ത്രി

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്ക്...

Page 51 of 92 1 49 50 51 52 53 92
Advertisement