Advertisement
ഇസ്രയേൽ ആക്രമണം; വടക്കൻ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിൽ ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടു. വടക്കൻ യെമൻ തലസ്ഥാനമായ സനയിൽ...

ലെബനന് പിന്നാലെ യമൻ; ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേൽ ആക്രമണം

ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം...

ഹൂതികളുടെ മിസൈല്‍ ആക്രമണം; ഇസ്രായേലിലെ റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികള്‍. ആക്രമണത്തില്‍ ഇസ്രായേലിലെ പാതൈ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി...

ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം

അ​മേ​രി​ക്ക​ൻ ​യു​ദ്ധ​ക്ക​പ്പ​ലാ​യ യു.​എ​സ്. ഐ​സ​നോ​വ​റി​നു നേ​രെ ഹൂതികളുടെ കനത്ത ആക്രമണം. ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ ഇ​തു​വ​രെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലിയ ആക്രമണമാണ് നടന്നത്....

കപ്പലിന് നേരെ ആക്രമണം; ഹൂത്തികളുടെ ബോട്ടുകൾ ചെങ്കടലിൽ മുക്കി അമേരിക്ക

ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ...

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ. ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്ക് പുറപ്പെട്ട കപ്പലാണ് ചെങ്കടലിൽ വെച്ച് ഹൂതികൾ പിടിച്ചെടുത്തത്....

സൗദിയില്‍ നൂറിലധികം ഹൂതി തടവുകാരെ മോചിപ്പിച്ചു; മോചനം ഉപാധികളില്ലാതെ

സൗദിയിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന 163 തടവുകാരെ മോചിപ്പിച്ചു. ജയില്‍ മോചിതരായ തടവുകാരെ മൂന്ന് പ്രത്യേക വിമാനങ്ങളില്‍ യെമനിലെത്തിച്ചു. തടവുകാര്‍ക്കായുള്ള പ്രത്യേക...

യെമനില്‍ രണ്ട് മാസത്തെ വെടിനിര്‍ത്തലിന് തീരുമാനം; തടവുകാരെ മോചിപ്പിക്കും

യെമനില്‍ രണ്ട് മാസത്തെ വെടിനിര്‍ത്തലിന് തീരുമാനം. ഹൂതികളും യെമന്‍ സര്‍ക്കാരും വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎന്‍ പ്രതിനിധി അറിയിച്ചു. ഇതുപ്രകാരം എണ്ണക്കപ്പലുകള്‍ക്ക്...

യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും

യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും. സൗദി പുറത്തുവിട്ട പട്ടികയില്‍ 2 ഇന്ത്യക്കാരാണ് ഉള്ളത്. 15...

സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ

സൗദിയുമായി മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യെമനിലെ ഹൂത്തി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങളും മുഴുവൻ സൈനിക നടപടികളും താൽക്കാലികമായി...

Page 1 of 21 2
Advertisement