Advertisement
പാലക്കാട് യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെ ചിറ്റൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുടുംബ...

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ...

‘കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നില്ല’; പൊലീസുകാരിയായ ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ്

പൊലീസുകാരിയായ ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ്. ജോലി ലഭിച്ചതിനു ശേഷം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നാരോപിച്ചാണ് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ...

ഭർത്താവിനൊപ്പം കഴിയാൻ ബംഗ്ലാദേശ് യുവതി ഇന്ത്യയിലെത്തി; കണ്ടത് ഭർത്താവിൻ്റെ മറ്റൊരു ഭാര്യയെ

ഭർത്താവിനൊപ്പം കഴിയാൻ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് യുവതി കണ്ടത് ഭർത്താവിൻ്റെ മറ്റൊരു ഭാര്യയെ. ധാക്ക സ്വദേശിനിയായ യുവതിയാണ് മൂന്ന് വർഷം മുൻപ്...

കാട്ടാക്കടയിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കാട്ടാക്കടയിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട മുഴവൻകോടാണ് സംഭവം. ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ...

പത്തനംതിട്ടയിൽ ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ചിട്ട സംഭവം; വീടിനകത്ത് കുഴിച്ചിട്ടും മൃതദേഹം ലഭിച്ചില്ല

പത്തനംതിട്ട പരുത്തിപ്പാറയിൽ ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. കൊന്ന് കുഴിച്ചുമൂടിയത് വീടിനകത്താണെന്നാണ് സംശയം. എന്നാൽ, വീടിനകത്ത്...

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി മുകളിൽ മാവിൻ തൈ നട്ടു; ഭാര്യയുടെ കാമുകൻ പിടിയിൽ

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യാകാമുകൻ പിടിയിൽ. മൃതദേഹം 6 കഷ്ണങ്ങളാക്കി മുറിച്ച് വിവിധയിടങ്ങളിൽ കുഴിച്ചിടുകയായിരുന്നു. 33കാരനായ ജോഗേന്ദ്രയാണ്...

മൂത്രം കുടിയ്ക്കാൻ ഭാര്യയെ നിർബന്ധിച്ചു; യുവാവ് അറസ്റ്റിൽ

മൂത്രം കുടിയ്ക്കാൻ ഭാര്യയെ നിർബന്ധിച്ച യുവാവ് അറസ്റ്റിൽ. മധ്യ പ്രദേശീലെ സെഹോറിലാണ് സംഭവം. ഭർത്താവ് തന്നെ മൂത്രം കുടിയ്ക്കാൻ നിർബന്ധിക്കുകയാണെന്നും...

വരന്തരപ്പിള്ളിയിൽ യുവാവിൻ്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

തൃശൂർ വരന്തരപ്പിള്ളിയിൽ യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യ അറസ്റ്റിലായി. വരന്തരപ്പിള്ളി കലവറക്കുന്ന് ശിവജി നഗർ പറമ്പത്ത് വിനോദ് (42)...

കറിയിൽ തക്കാളി കൂടുതൽ ഉപയോഗിച്ചതിനെച്ചൊല്ലി വേർപിരിഞ്ഞ ദമ്പതിമാരെ അതേ തക്കാളി കൊണ്ട് ഒരുമിപ്പിച്ച് പൊലീസ്

തക്കാളിയെച്ചൊല്ലി വേർപിരിഞ്ഞ ദമ്പതിമാരെ അതേ തക്കാളി കൊണ്ട് ഒരുമിപ്പിച്ച് പൊലീസ്. മധ്യപ്രദേശിലെ ഷാഹ്‌ഡോൽ സ്വദേശികളായ സഞ്ജീവ് വർമയെയും ഭാര്യ ആരതിയെയുമാണ്...

Page 2 of 9 1 2 3 4 9
Advertisement