കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും....
കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ട്വന്റിഫോറിനോട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫിക്കർ നൂഹു...
പൊതുജനാരോഗ്യ ബില്ലുമായി ബന്ധപ്പെട്ട കമ്മിറ്റികളിൽ ആയുഷ് വകുപ്പിൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് തിരിച്ചടിയാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ...
സംസ്ഥാനത്ത് വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളിലും ഡോക്ടേഴ്സിനെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരം ഇന്ന്. രാവിലെ...
സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ...
കെ.ബി.ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഐഎംഎ. ഗണേഷ് കുമാറിൻ്റെത്കലാപ ആഹ്വാനമെന്ന് ഐഎംഎ ആരോപിച്ചു. ഗണേഷ് കുമാർ നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു.ഡോക്ടർമാർക്ക് തല്ല്...
ചികിത്സ വൈകിയെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർ ഇന്ന് ഒ.പി...
കൊവിഡിനെക്കുറിച്ച് അനാവശ്യ ഭീതി പടർത്തരുതെന്ന് ഐഎംഎ. കൊവിഡ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമായി തുടരാൻ സാധ്യതയുള്ളതിനാൽ...
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്....
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വാക്‌സിനേഷന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കുന്നതിന്...