കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഇന്ന്...
ജർമ്മനിയിലെ ഡൂഷെ ബാൺ (Deutshe Bahn) എന്ന റെയിൽ കമ്പനി ഇന്ത്യാക്കാരായ ലോക്കോ പൈലറ്റുമാരെ തിരയുന്നു. തങ്ങളുടെ ലോകമാകെയുള്ള പ്രവർത്തനം...
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ബന്ദികളാക്കിയവരിൽ അവശേഷിക്കുന്നവരെ വിട്ടയച്ചാൽ തങ്ങൾ വെടിനിർത്തലിന് തയ്യാറാകുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ പ്രതിനിധി. ഹമാസ് ബന്ദികളാക്കിയവരെ...
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 12 വര്‍ഷത്തിലൊരിക്കല്‍ ഹോം ടെസ്റ്റ് പരമ്പരയില്‍...
തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി . ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട്...
ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി, പരമ്പര നഷ്ടം. ഒരു മത്സരം ശേഷിക്കെ പൂനെ ടെസ്റ്റ് 113 റണ്‍സിന് ജയിച്ചാണ്...
ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. 10 കിലോയിലധികം ഭാരമുള്ള മരത്തടി റെയിൽവേ പാളത്തിൽ നിന്നും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു....
ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. പലപ്പോഴും ഇന്ത്യയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ...
അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര്യ വീർ സവർക്കർ പ്രദർശിപ്പിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതികരിച്ച് രൺദീപ് ഹൂഡ .” ആരും...
മുംബൈ രഞ്ജി ടീമിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണവുമായി യുവതാരം പൃഥി ഷാ. ഒരു ഇടവേള ആവശ്യമായിരുന്നുവെന്നും അത് നൽകിയതിൽ നന്ദിയുണ്ടെന്നും...