ഗാൽവാനിലെ ധീരയോദ്ധാക്കൾക്ക് ആദരമർപ്പിച്ച് ബൈക്ക് റാലിയുമായി ഇന്ത്യൻ ആർമി. നോർത്തേൺ കമാന്റിലെ ജവാന്മാരാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. ലേയ്ക്കു സമീപമുള്ള...
ഗുജറാത്തിലെ ദൂതാപൂരിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തി. മുന്നൂറടി താഴ്ച്ചയുള്ള കിണറ്റിലാണ് കുഞ്ഞ് വീണുപോയത്....
ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരു മലയാളി സൈനികനും. പരപ്പനങ്ങാടി...
ലഡാക്കിലെ ടാർടൂക്ക് സെക്ടറിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. 7 കരസേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. വാഹനം റോഡിൽ നിന്ന് തെന്നി ഷിയോക്...
ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. നാല് സൈനികർക്കും ഒരു പൊലീസുകാരനും പരുക്കേറ്റു. കൊല്ലപ്പെട്ട...
മുന്‍ കരസേനാ മേധാവിയും പഞ്ചാബ് ഗവര്‍ണറുമായിരുന്ന ജനറല്‍ എസ്.എഫ് റോഡ്രിഗസ് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം....
പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ കരസേനയുടെ പ്രവര്‍ത്തകര്‍ക്കും...
വെള്ളവും ഭക്ഷണവുമില്ലാതെ 45 മണിക്കൂറോളം ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സാഹസികമായി രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തെയും എന്‍.ഡി.ആര്‍.എഫ് സംഘത്തെയും അഭിനന്ദിച്ച്...
സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് ചരിത്ര രക്ഷാ ദൗത്യമാണ്. സൈന്യത്തിനൊപ്പം വനം, പൊലീസ്,...
അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്....