Advertisement
ഭീകരരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; 5 പാക് ഭീകരവാദികളെ കൊലപ്പെടുത്തി

ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം. സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരവാദികൾ കൊല്ലപ്പെട്ടു. ഇന്നലെയാണ്...

ജമ്മു കശ്മീർ കുപ്‌വാരയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും...

ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. അപകടം നടക്കുമ്പോൾ കരസേനയിലെ മൂന്ന് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ്...

ഇന്ത്യ – ചൈന പതിനെട്ടാം വട്ട സൈനിക തല ചർച്ചകൾ ചുഷൂലിൽ നടന്നു

ഇന്ത്യ – ചൈന പതിനെട്ടാം വട്ട സൈനിക തല ചർച്ചകൾ ഇന്നലെ കിഴക്കേ ലഡാക്കിലെ ചുഷൂലിൽ നടന്നു. ഷാങ്ഹായ് കോർപ്പറേഷൻ...

ഡിജിറ്റൽ ഇന്ത്യക്കായി കൈകോർത്ത് ഇന്ത്യൻ ആർമിയും വിശ്വശാന്തി ഫൗണ്ടേഷനും; 100 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് ഭാരതത്തിലെ ഗ്രാമീണ വിദ്യാർഥികളെ കൈപിടിച്ചുയർത്താൻ ഇന്ത്യൻ ആർമിയോടൊപ്പം ചേർന്ന് വിശ്വശാന്തി ഫൌണ്ടേഷൻ. രാ‍ജസ്ഥാനിൽ, പാകിസ്താൻ...

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത്...

കരസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ്: ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ

കരസേനയിൽ അഗ്നിവീർ തെരഞ്ഞെടുപ്പിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ചെയ്യാവുന്നതാണ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി,...

കാട്ടാന ആക്രമണത്തിൽ സൈനികന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഗുവാഹത്തിയിലെ നരേംഗി കന്റോൺമെന്റ് ഏരിയയിലാണ് സംഭവം. ഖംലിയൻ കാപ് എന്ന സൈനിക...

ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാൻ പാക്ക് ഗൂഢാലോചന: റിപ്പോർട്ട്

ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പാകിസ്താൻ പദ്ധതിയിട്ടതായി റിപ്പോർട്ട്. ഇന്ത്യൻ സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന തരത്തിൽ കശ്മീർ താഴ്‌വരയിൽ...

ഭൗമപ്രതിഭാസം: ജോഷിമഠിൽ സ്ഥിതി​ രൂക്ഷം; 30 ശതമാനത്തോളം പ്രദേശങ്ങൾ ബാധിക്കപ്പെട്ടു

ഭൗമപ്രതിഭാ​സം റിപ്പോർട്ട് ചെയ്ത ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സ്ഥിതി​ഗതികൾ രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കടുത്ത ജാ​ഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഉപഗ്രഹ സർവേയുടെ...

Page 7 of 25 1 5 6 7 8 9 25
Advertisement