ഏകദിന പരമ്പര സ്വന്തമാക്കിയ വീറോടും വാശിയോടും ട്വന്റി 20 പരമ്പര നേടാന്‍ ഇന്ത്യയും ഏകദിനത്തിലെ നാണംകെട്ട പരാജയത്തിന് പകരംവീട്ടാന്‍ ദക്ഷിണാഫ്രിക്കയും...
ഏകദിന പരമ്പര നേടിയിട്ടും ഇന്ത്യയ്ക്ക് മനസമാധാനമില്ല. ഇനിയും ജയിക്കണം, ഇനിയും പരമ്പര നേടണം എന്ന ലക്ഷ്യവുമായി സൗത്താഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ...
ഏകദിന പരമ്പരയിലെ ജൈത്രയാത്ര ട്വന്റി-20യില്‍ എത്തിയപ്പോഴും ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ...
ഇന്ത്യ-സൗത്താഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ലഭിച്ച സൗത്താഫ്രിക്കയുടെ ക്യാപ്റ്റന്‍ ജെ.പി. ഡുമിനി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ...
ഏകദിന പരമ്പരയിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ സൗത്താഫ്രിക്കയും വിജയത്തിന്റെ പരമ്പര തുടരാന്‍ ഇന്ത്യയും ഇന്ന് ആദ്യ ട്വന്റി-20 മത്സരത്തില്‍ ഏറ്റുമുട്ടും....
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. പരമ്പര 5-1 ന് ഇന്ത്യ സ്വന്തമാക്കി. ടെസ്റ്റ് പരമ്പര...
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് തകര്‍ച്ച. സെഞ്ചൂറിയനില്‍ നടക്കുന്ന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത...
സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സൗത്താഫ്രിക്കയെ...
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് സെഞ്ചൂറിയനില്‍ നടക്കും. വൈകീട്ട് 4.30നാണ് മത്സരം. പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍...
ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനം കൈക്കലാക്കി. സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലെ വിജയമാണ്...