Advertisement
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് സത്യാഗ്രഹത്തിലൂടെയല്ല സായുധ പോരാട്ടത്തിലൂടെയെന്ന് ബിഹാര്‍ ഗവര്‍ണര്‍; ബിജെപിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്; വിവാദം

ഇന്ത്യ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് സത്യഗ്രഹത്തിലൂടെയല്ലെന്നും ആയുധമെടുത്തത് കൊണ്ട് മാത്രമാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര...

Advertisement