Advertisement
യാത്രാ ട്രെയിനുകൾ ജൂൺ അവസാനം വരെ റദ്ദാക്കി റെയിൽവേ

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിൻ സർവീസ് ഒഴിച്ച് ബാക്കിയുള്ള എല്ലാ സ്ഥിരം ട്രെയിൻ സർവീസുകളും റദ്ദാക്കി റെയിൽവേ. ജൂൺ...

 ട്രെയിനിൽ എസി കോച്ചുകളുടെ ഉപയോഗത്തെ എതിർത്ത് ഐഎംഎ; പ്രധാനമന്ത്രിക്ക് കത്ത്

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ എസി കോച്ചുകളിൽ എത്തിക്കുന്നത് കൊവിഡ് വ്യാപനത്തിന് സാധ്യത ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എസി കോച്ചുകളിലെ...

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഏകോപിപ്പിക്കുന്നത് റെയില്‍വേ സ്റ്റേഷനുകളില്‍ എസ്പിമാരെ നിയോഗിച്ചു

ട്രെയിനില്‍ വരുന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധന ഏകോപിപ്പിക്കുന്നതിന് ഇന്റേണല്‍ സെക്യൂരിറ്റിയുടേയും റെയില്‍വേയുടേയും ചുമതലയുള്ള ഡിഐജി എ അക്ബറിനെ നിയോഗിച്ചതായി സംസ്ഥാന...

ആറര ലക്ഷം ആളുകളെ നാട്ടിലെത്തിച്ചുവെന്ന് റെയിൽവേ

ലോക്ക് ഡൗണിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ കുടുങ്ങിയ 6.48 ലക്ഷം ആളുകളെ നാട്ടിലേക്ക് എത്തിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ. 542 തീവണ്ടികളാണ് ചൊവ്വാഴ്ച...

ട്രെയിനിൽ വരുന്നവർ പാസ് എടുക്കണം; പാസില്ലാത്തവർ 14 ദിവസം നിരീക്ഷണത്തിൽ പോകണം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി ‘കൊവിഡ്19 ജാഗ്രത’...

രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ

രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യ ദിവസമായ ഇന്ന്...

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നാളെ ട്രെയിന്‍

ലോക്ഡൗണ്‍ മൂന്നാം ഘട്ടം പിന്നിടാനിരിക്കെ, നാളെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രാ ട്രെയിന്‍. ഇന്ത്യന്‍ റെയില്‍വേ, രാജ്യത്ത് ഘട്ടം ഘട്ടമായി...

വഴി തുറക്കാതെ ബംഗാൾ; ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ മടക്കയാത്ര വൈകുന്നു

ബംഗാളിന്റെ അനുമതി നൽകാത്തതിനാൽ കേരളത്തിലുളള അസം തൊഴിലാളികളുടെ മടക്കയാത്ര വൈകുന്നു. ബംഗാളിലൂടെ ട്രെയിൻ കടന്നു പോകാൻ അനുവദിക്കാത്തതിനു പുറമേയാണ് അതുവഴി...

ഇതരസംസ്ഥാന തൊഴിലാളികളുമായി തൃശൂരില്‍ നിന്ന് രണ്ടാമത്തെ ട്രെയിനും പുറപ്പെട്ടു

ഇതരസംസ്ഥാന തൊഴിലാളികളുമായി തൃശൂരില്‍ നിന്ന് രണ്ടാമത്തെ ട്രെയിനും പുറപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുളള തൊഴിലാളികള്‍ക്ക് തിരിച്ച് പോകുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനില്‍...

കണ്ണൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ റദ്ദാക്കി

കണ്ണൂരില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി ഇന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ റദ്ദാക്കി. 1140 ഇതര സംസ്ഥാന തൊഴിലാളികളുമായിട്ടായിരുന്നു ഇന്ന്...

Page 16 of 28 1 14 15 16 17 18 28
Advertisement