ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ മകനെ ആരോഗ്യ വിഭാഗത്തിൽ നിന്ന് ‘ഒളിപ്പിച്ച്’ റെയിൽവേ ഉദ്യോഗസ്ഥയായ അമ്മ. യുവാവിന് കൊറോണ പോസിറ്റീവാണെന്ന് തെളിഞ്ഞതോടെ...
യാത്രക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. ജനശതാബ്ദി ഉള്‍പ്പെടെ 12 ട്രെയിന്‍ സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ ഇന്ന് റദ്ദാക്കിയത്....
പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ. കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ...
ഇന്ത്യൻ റെയിൽവേയുടെ മെനുവിൽ കേരളത്തിന്റെ തനത് വിഭവങ്ങൾ തിരിച്ചെത്തി. മെനുവിൽ ഒഴിവാക്കിയ എല്ലാ കേരളീയ വിഭവങ്ങളും തിരിച്ചുകൊണ്ടുവന്ന വിവരം റെയിൽവേ...
ഭക്ഷണനിരക്ക് കൂട്ടിയതിന് പുറകെ മെനുവിൽ നിന്ന് കേരളത്തിന്റെ തനത് വിഭവങ്ങൾ ഒഴിവാക്കി ഇന്ത്യന്‍ റെയിൽവേ. സംസ്ഥാനത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ ഏറ്റവും...
പുതുവത്സരത്തിൽ യാത്രാക്കാർക്ക് ഇരുട്ടടി നൽകി റെയിൽവേ യാത്രാ നിരക്ക് വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ ഒരു പൈസ മുതൽ 4 പൈസ...
ട്രെയിൻ ടിക്കറ്റ് നിരക്ക് ഇന്ന് അർധരാത്രി മുതൽ വർധിക്കും. റെയിൽവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഓർഡിനറി നോൺ...
പൗരത്വ ഭേഭഗതി പ്രതിഷേധക്കാരിൽ നിന്ന് 80 കോടി നഷ്ടപരിഹാരം ഈടാക്കാൻ റെയിൽവേ തീരുമാനം. പ്രതിഷേധക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് റെയിൽവേ...
ട്രെയിൻ ഭക്ഷണത്തിന്റെ വില കുത്തനെ കൂട്ടി. പ്രീമിയം ട്രെയിനുകളിലുൾപ്പെടെയാണ് നിരക്ക് വർധന. ഇതോടെ രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ എസി...
ട്രെയിനില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്നതിന് ഇഷ്ടമുള്ളവരാണോ നിങ്ങള്‍. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ റെയില്‍വേ ശൃംഖലകളിലൊന്നാണ് ഇന്ത്യന്‍...