തിരുവനന്തപുരം ഡിവിഷന്‍ 22സര്‍വ്വീസുകള്‍ റദ്ദാക്കി. പതിനാറ് പാസഞ്ചര്‍ ട്രെയിനുകളും ആറ് മെമു ട്രെയിനുകളുമാണ് റദ്ദാക്കിയത്. 22653 തിരുവനന്തപുരം–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്...
കേരളത്തിൽ പ്രളയത്തെ തുടർന്ന് മാറ്റി വച്ച അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ പരീക്ഷകൾ സെപ്തംബർ നാലിന് നടത്തുമെന്ന് റെയിൽവേ അറിയിച്ചു....
എറണാകുളം- ഷൊറണൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച. 28പാസഞ്ചർ ട്രെയിനുകളുടെ സർവ്വീസ് നാളെ മുതൽ ആരംഭിക്കും....
തിരുവനന്തപുരം ഭാഗത്തേക്ക്. 1) എറണാകുളം- തിരുവനന്തപുരം പാസഞ്ചര്‍ സ്പെഷ്യല്‍- എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്- 9.30 am ന് എറണാകുളം സൗത്തില്‍...
പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍ 16650 നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്സ്പ്രസ് 16649 മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് 17229 തിരുവനന്തപുരം-ഹൈദരാബാദ്...
എരനിയല്‍ ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം വൈകുന്നു. കനത്ത മഴയെ തുടര്‍ന്ന് അറ്റ കുറ്റപണികള്‍ പൂര്‍ണ്ണതോതില്‍ നടത്താനാവുന്നില്ല....
കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളാണ് വൈകുന്നത്. ട്രാക്കില്‍ വെള്ളം കയറിയ അവസ്ഥയിലാണ് നിലവില്‍...
ചെന്നൈയിൽ ഒാടുന്ന തീവണ്ടിയിൽ നിന്നും തെറിച്ച് വീണ് നാല് പേർ മരിച്ചു. സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം....
കനത്ത മഴ കാരണം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം വീണ്ടും തകരാറിലായി. പത്ത് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഓടുന്ന ട്രെയിനുകള്‍ വേഗം...
കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും നിറുത്തി . മീനച്ചലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. അപകട...