ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് ഇന്ന് തുടക്കമാകും February 23, 2021

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍...

ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും February 22, 2021

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും. പ്രതിനിധികള്‍ക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോത്സവം...

രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും February 21, 2021

രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും. കൊച്ചിയില്‍ കാഴ്ചയുടെ ഉത്സവം തീര്‍ത്ത മേള അടുത്ത വട്ടവും ആവര്‍ത്തിക്കണമെന്ന...

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് തുടക്കം February 17, 2021

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് തിരശീല ഉയരും. ആറ് തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വൈകിട്ട് ആറ് മണിക്ക്...

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് നാളെ തുടക്കമാകും February 16, 2021

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് നാളെ തുടക്കമാകും. ആറ് തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഡെലിഗേറ്റ് പാസ് വിതരണവും കൊവിഡ്...

കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും കൈയടി നേടി ‘എവരിബഡി നോസ്’ December 8, 2018

തലസ്ഥാനനഗരിയില്‍ ഇത് സിനിമാക്കാലമാണ്. ഇരപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഏഴിന് ആരംഭിച്ച...

അതിജീവനത്തിന്റെ കഥ പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും December 7, 2018

ഇരുപത്തിമൂന്നാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാണ്...

രാജ്യാന്തര ചലച്ചിത്രമേള: സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു December 6, 2018

കേരളാ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) സിനിമകള്‍ക്കുള്ള ഓരോ ദിവസവും രാവിലെ ഒമ്പത് മുതല്‍ പതിനൊന്ന് വരെ അടുത്ത ദിവസത്തെ സിനിമകള്‍ റിസര്‍വ്...

Top