Advertisement
അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ തിരോധാനം; അന്വേഷണത്തിന് ഡി ഐ ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കാസർഗോഡ് അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ തിരോധാനത്തിൽ അന്വേഷണത്തിന് ഡി ഐ ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം. കണ്ണൂർ റേഞ്ച് ഡി...

ബിജു ജോസഫിന്റെ മരണം സ്ഥിരീകരിക്കാൻ ദേഹ പരിശോധന നടത്തിയത് ജോമോന്റെ വീട്ടിൽ വെച്ച്; പ്രതികളുമായി തെളിവെടുപ്പ്

തൊടുപുഴ കലയന്താനി ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒന്നാംപ്രതി ജോമോന്റെ വീട്ടിൽ മറ്റു പ്രതികളുമായി തെളിവെടുപ്പ് നടത്തി.കേസിലെ രണ്ടാം പ്രതിയായ ആഷിക്...

വയനാട്ടിൽ ആദിവാസി മേഖലയിൽ അനുമതിയില്ലാതെ ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി, 24 IMPACT

വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....

കലയന്താനി കൊലപാതകം; ബിജു ജോസഫിന്റെ സ്കൂട്ടർ കണ്ടെത്തി

തൊടുപുഴ കലയന്താനി കൊലപാതകത്തിൽ വ്യാപാരി ബിജു ജോസഫിന്റെ സ്കൂട്ടർ കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതി മുഹമ്മദ് അസ്ലം ബിജു ജോസഫിന്റെ...

നെന്മാറ ഇരട്ട കൊലപാതകം; കുറ്റപത്രം ഇന്ന് സമർപ്പിക്കും

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഉച്ചയ്ക്ക് മൂന്നരയോടെയായിരിക്കും 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം ആലത്തൂർ...

കൈയ്യിലുണ്ടായത് കളിത്തോക്കെന്ന് തെറ്റിദ്ധരിച്ചു; മലപ്പുറം പാണ്ടിക്കാട് പൂരത്തിനിടെ വെടിവെപ്പുണ്ടായത് പ്രകോപനം ഇല്ലാതെ

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായത് പ്രകോപനം ഇല്ലാതെയായിരുന്നുവെന്ന് അക്രമത്തിന് ഇരയായവർ. സംഘത്തിലെ 2 പേരുടെ കൈവശം തോക്കും കമ്പിവടികളും...

തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്ന് വിവരം, 3 പേർ കസ്റ്റഡിയിൽ

ഇടുക്കി തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് ആണ് മരിച്ചത്. ബിജുവിനെ...

കൈതപ്രം കൊലപാതകം; രാധാകൃഷ്ണനെ കൊല്ലാൻ ഉപയോഗിച്ച തോക്ക് വിറകുപുരയിൽ നിന്ന് കണ്ടെത്തി

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ കൊല്ലാനായി പ്രതി സന്തോഷ് ഉപയോഗിച്ച തോക്ക് കണ്ടെത്തി. രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും വാടകയ്ക്ക് താമസിച്ച വീട്ടിൽ...

കൈതപ്രം വെടിവെപ്പ്; രാധാകൃഷ്ണന്റെ ഭാര്യയുമായി സന്തോഷിന് സൗഹൃദം ഇല്ലാതായി, തുടർന്ന് വ്യക്തി വൈരാഗ്യം, FIR

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയത് വ്യക്തി വിരോധത്തെ തുടർന്നെന്ന് എഫ്‌ഐആർ. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ...

കൊല്ലത്ത് സ്യൂട്ട് കേസിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ മാർക്ക് ചെയ്ത പാടുകൾ; മെഡിക്കൽ പഠന ആവശ്യങ്ങൾക്ക് എത്തിച്ചതെന്ന് വിവരം

കൊല്ലത്ത് സ്യൂട്ട് കേസിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠന ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം. അസ്ഥികളിൽ മാർക്ക് ചെയ്തിരിക്കുന്ന പാടുകൾ...

Page 2 of 23 1 2 3 4 23
Advertisement