Advertisement
ഏജൻസിയിലേക്ക് ലോഡ് കിട്ടാൻ ലക്ഷങ്ങൾ നൽകണം; കൈക്കൂലി വാങ്ങുന്നതിനിടെ ഐഒസി DGM അറസ്റ്റിൽ, വീട്ടിൽ റെയ്‌ഡ്‌

കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജിലൻസ് പിടിയിലായി. അലക്സ് മാത്യുവാണ് തിരുവനന്തപുരത്ത് വെച്ച് വിജിലൻസ്...

Advertisement