ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് രണ്ടാമത്തെ വധശിക്ഷ നടപ്പാക്കി ഇറാൻ. അഞ്ച് ദിവസത്തിനുള്ളിൽ രണ്ടാമത്തെയാളെയാണ് ഇറാനിൽ പരസ്യമായി തൂക്കിലേറ്റിയത്. മജിദ്രേസാ...
ഹിജാബണിയാതെ മത്സരിച്ച ഇറാനിയൻ കായികതാരം എൽനാസ് റെകാബിയുടെ കുടുംബവീട് ഇടിച്ചുതകർത്തെന്ന് റിപ്പോർട്ട്. റെകാബിയുടെ കുടുംബവീട് അധികൃതർ കഴിഞ്ഞ മാസം ഇടിച്ചുനിരത്തിയെന്നാണ്...
മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കി ഇറാന്‍. നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു. ഇറാനില്‍ മഹ്‌സ...
മഹ്‌സ അമീനിയുടെ കസ്റ്റഡി മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാനിൽ 200 ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിശദീകരണം....
ഇറാനിലെ ഹിജാബ് വിരുദ്ധ സമരം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. ഉറച്ച യാഥാസ്ഥിതിക മേഖലയായ സിസ്റ്റാൻ-ബലൂചിസ്താൻ പ്രവിശ്യയിലേക്കും സമരം വ്യാപിച്ചു. ബലൂചിസ്താനിൽ...
ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പരിപാടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു.ഇറാനി സാമൂഹ്യപ്രവര്‍ത്തകനായ മെഹ്‌റാന്‍...
തെക്കൻ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ദുബായ്, അബുദാബി, ഷാർജ...
ഖത്തർ ലോകകപ്പിൽ അമേരിക്കക്കെതിരെ ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്ന സ്വന്തം ഫുട്ബോൾ ടീമിന് ഇറാൻ സർക്കാരിന്റെ ഭീഷണി. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യമത്സരത്തിൽ...
ഖത്തർ ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങൾ. നെതർലൻഡ്സ്, ഇക്വഡോർ, ഇറാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊക്കെ ഇന്ന് നിർണായക മത്സരങ്ങളുണ്ട്. ഗ്രൂപ്പ്...
ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പായി ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം. ഇറാന്‍ ഭരണകൂടത്തിനോട് ടീം ഇറാനുള്ള...