ഇറാഖിൽ ഭീകരാക്രമണം. പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം. ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്....
വടക്കൻ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ്സിൻ്റെ ആക്രമണം. വടക്കൻ ഇറാഖിലെ കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം. സാതിഹയിലെ ചെക്ക്പോസ്റ്റിൽ വച്ചുണ്ടായ...
ഇറാഖില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇറാഖ് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ വടക്കന്‍ കിര്‍ക്കുക്...
ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ബാഗ്ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു....
ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികള്‍ വെന്തുമരിച്ചു. നസ്രിയ നഗരത്തിലെ ഇമാം അല്‍ ഹുസൈന്‍ ആശുപത്രിയിലാണ്...
അക്രമവും തീവ്രവാദവും അവസാനിപ്പിച്ച് ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മൂന്ന് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി ഇന്നലെയാണ് മാര്‍പാപ്പ...
ഇറാഖ് ഫുട്ബോൾ ഇതിഹാസം അഹ്മദ് റാദി കൊവിഡ് ബാധിച്ച് മരിച്ചു. 56 വയസായിരുന്നു. ഇറാഖിനു വേണ്ടി ലോകകപ്പിൽ ഗോൾ നേടിയ...
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുള്ള അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റ് ആക്രമണം. അഞ്ച് റോക്കറ്റുകള്‍ എംബസിക്ക് സമീപം പതിച്ചതായി വാര്‍ത്താ...
ഇറാഖ് തലസ്ഥാനം ബാഗ്ദാദിൽ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയിൽ നിന്ന് തൊടുത്ത മൂന്ന്...
അറസ്റ്റു ചെയ്ത ഐഎസ് ഭീകരനെ കൊണ്ടുപോകാൻ ട്രക്ക് വിളിച്ച് പൊലീസ്. 250 കിലോഗ്രാം തൂക്കമുള്ള അബ്ദുൾ ബാരിയെ കൊണ്ടുപോകാനാണ് പൊലീസിന്...