രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് എഐസിസി വ്യക്തമാക്കി. വിമര്‍ശനങ്ങളെ കേന്ദ്രം ഭയപ്പെടുന്നു...
ബിബിസി ഓഫീസിൽ ആദായ നികുതി റെയിഡിനെതിരെ കോൺഗ്രസ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. വിനാശകാലെ വിപരീതബുദ്ധിയെന്നാണ്...
ഭാരതീയ ജനതാ പാർട്ടിക്കും രാഷ്ട്രീയ സ്വയം സേവക് സംഘിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ജയറാം രമേശ്. ബിജെപിയുടെയും ആർഎസ്എസിന്റെയും...
ന്യൂസീലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനെ പോലെയൊരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. പ്രധാനമന്ത്രി സ്ഥാനം...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക...
സീതാറാം യെച്ചൂരി സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ആർഎസ്എസ് അജണ്ടയെ നേരിടുന്നതിൽ ദേശീയ തലത്തില്‍...
രാജീവ് ഗാന്ധി വധക്കേസില്‍ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ്. തികച്ചും തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാന്‍...
എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേഷിന് മറുപടിയുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ബി.ജെ.പിയുടെ ബി...
സോണിയാ ഗാന്ധിക്കെതിരായ ആക്ഷേപകരമായ പരാമര്‍ശങ്ങളില്‍ ബിജെപി മാപ്പ് പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ബിജെപി വക്താവ് പ്രേം ശുക്ല, സോണിയ ഗാന്ധിക്കെതിരെ...
ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നും വിരമിക്കുന്ന വെങ്കയ്യ നായിഡുവിന് ആശംസയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. നായിഡു വിരമിച്ചേക്കാം, പക്ഷേ...