Advertisement
കശ്മീർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ മാറ്റി; ജാഗ്രത പാലിക്കണമെന്ന സർകുലർ പിൻവലിച്ചു

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് ഉയർന്ന ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച കാശ്മീർ മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനെ മാറ്റി. സർക്കുലർ പിൻവലിക്കുകയും...

ഇരു രാജ്യങ്ങളും സഹോദരങ്ങളെന്ന് ഇറാൻ: ‘ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥം വഹിക്കാൻ തയ്യാർ’

കാശ്മീർ ഭീകരാക്രമണത്തെ തുടർന്ന് വഷളായ ഇന്ത്യ പാക് ബന്ധം സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ മധ്യസ്ഥം വഹിക്കാം എന്ന വാഗ്ദാനവുമായി ഇറാൻ രംഗത്ത്....

‘എന്നെ വെടിവെച്ച ശേഷമേ അവരെ തൊടാന്‍ കഴിയൂ’; ഭീകരരില്‍ നിന്ന് 11 ജീവന്‍ രക്ഷിച്ച നസാകത് അഹമ്മദ് ഷാ

‘അവരെന്റെ അതിഥികളാണ്. എന്നെ വെടിവെച്ച ശേഷം മാത്രമേ അവര്‍ക്ക് എന്തെങ്കിലും സംഭവിക്കാന്‍ അനുവദിക്കുമായിരുന്നുള്ളൂ’ – പഹല്‍ഗാമിലെ സാഹസത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്...

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനാണ്...

ജമ്മു കശ്മീരിൽ പോകാനുള്ള ആളുകളുടെ ഭീതി മാറ്റണം, മേഖലയിൽ സൈന്യം ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്?; ഹാരിസ് ബീരാൻ

പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ച് മുസ്‍ലിം ലീഗിന്റെ രാജ്യസഭ എം.പി ഹാരീസ് ബീരാൻ.ഏപ്രിൽ 20ന് മുൻപ് ബൈസരൻ താഴ്വര തുറന്നത് സുരക്ഷാസേനയുടെ...

അച്ഛന്‍ അപ്പോള്‍ തന്നെ മരിച്ചെന്ന് എനിക്കുറപ്പായിരുന്നു, മക്കളുടെ നിലവിളി എന്നെ ഉണര്‍ത്തി, സഹോദരന്മാരെ പോലെ രണ്ട് കശ്മീരി യുവാക്കള്‍ എന്നെ കാത്തു; ആരതി പറയുന്നു…

പിതാവിനെ തീവ്രവാദികള്‍ കണ്‍മുന്നില്‍ വച്ച് വെടിവച്ച് കൊന്നതിന്റെ നടുക്കം വിട്ടുമാറാതെ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍ നായരുടെ മകള്‍ ആരതി....

‘ആക്രമണത്തില്‍ നടുങ്ങിപ്പോയി, ലോകരാജ്യങ്ങള്‍ ഇതില്‍ മൗനം പാലിക്കരുത്’; പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് കാനഡ

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കാനഡ. ആക്രമണം മനുഷ്യരാശിക്കും വിശ്വാസത്തിനുമെതിരായ കിരാതമായ ആക്രമണമെന്ന് കാനഡ...

കശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഉധംപൂരിലെ ഡുഡു ബസന്ത്ഗഡ് ഏരിയയിലാണ്...

പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം നാളെ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം നാളെ. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്....

പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം

പഹല്‍ഗാം ആക്രമണത്തില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. നൂറിലേറെ പേരെ ജമ്മുകശ്മീര്‍ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളില്‍ നിന്നും കുതിരസവാരിക്കാരില്‍ നിന്നും...

Page 2 of 73 1 2 3 4 73
Advertisement