Advertisement
പ്രേക്ഷകരുടെ ജനപ്രിയ പരമ്പര ‘സുരഭിയും സുഹാസിനി’യിൽ പ്രിയനടൻ ജനാർദ്ദനൻ എത്തുന്നു!

ജനപ്രിയ പരമ്പരകളും ഷോകളുമൊക്കെയായി കഴിഞ്ഞ എട്ടുവർഷമായി ഫ്‌ളവേഴ്‌സ് മലയാളികളുടെ സ്വീകരണ മുറികളിൽ കാഴ്ചയുടെ നിറവസന്തം തീർക്കുകയാണ്. മലയാളികളുടെ മാറിവരുന്ന ആസ്വാദന...

Advertisement