Advertisement
അഴിമതി പുറത്തുകൊണ്ടുവന്നതിന് മാധ്യമപ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തിയയാള്‍ പിടിയില്‍

ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി സുരേഷ് ചന്ദ്രാകര്‍ അറസ്റ്റില്‍.ഹൈദരാബാദില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്...

Advertisement