Advertisement
ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ഡ്രൈ​വ​റും ചേ​ർ​ന്ന യു​വാ​വി​നെ​യും അ​മ്മ​യെ​യും മ​ർ​ദി​ച്ച കേ​സി​ൽ...

യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഗണേഷ് കുമാറിനെതിരെ കേസെടുത്തു

യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്താനപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. ദേഹോപദ്രവം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്....

ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് പരാതി

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് പരാതി. പത്തനാപുരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. അനന്തകൃഷ്ണന്‍...

കേരള കേണ്‍ഗ്രസ്(ബി) ലയനം;എന്‍സിപിയില്‍ തര്‍ക്കം

ആര്‍.ബാലകൃഷ്ണപിള്ളയുടെ എന്‍സിപിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കത്തെ സംബന്ധിച്ച് എന്‍സിപിയിലും ഭിന്നത. കേരള കോണ്‍ഗ്രസ് (ബി) എന്‍സിപി പാര്‍ട്ടിയുമായി ലയിക്കുകയാണെങ്കില്‍ ചര്‍ച്ചയാകാമെന്നാണ്...

സോളാർ കേസ്; ഗണേഷിനെതിരെ തെളിവ് തരാമെന്ന് ബിജു രാധാകൃഷ്ണൻ

സോളാർ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ തെളിവ് നൽകാമെന്ന് ബിജു രാധാകൃഷ്ണൻ. ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്നും ബിജു...

ഗണേഷ് കുമാറിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഡബ്ലു സി സി

നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് വുമൺ ഇൻ സിനിമാ കളക്ടീവ്. നടിയെ ആക്രമിച്ച...

ഗണേഷ്‌കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടു

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ ആലുവ സബ് ജയിലിലെത്തി കണ്ടു....

മലക്കം മറിഞ്ഞ് ഗണേഷ്; അമ്മ പിരിച്ചുവിടണമെന്ന് ഇന്നസെന്റിന് കത്ത്

അമ്മ വാർഷിക യോഗത്തിൽനിന്ന് വ്യത്യസ്തമായി സംഘടനയ്‌ക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയെ വിമർശിച്ച് ഗണേഷ്‌കുമാർ ഇന്നസെന്റിന് കത്തയച്ചു....

സിനിമാ മേഖല വാഴുന്നത് ഗുണ്ടാ റിയൽ എസ്റ്റേറ്റ് മാഫിയ: ഗണേഷ് കുമാർ

കൊച്ചിയിൽ സിനിമാ മേഖല വാഴുന്നത് ഗുണ്ടാ റിയൽ എസ്റ്റേറ്റ് മാഫിയയെന്ന് മുൻമന്ത്രിയും പത്താനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ....

രാജി സമർപ്പിച്ചത് ഗണേഷിനല്ല, അമ്മയുടെ വേണ്ടപ്പെട്ടവർക്കെന്ന് സലീം കുമാർ

താൻ രാജി സമർപ്പിച്ചത് ഗണേഷ്‌കുമാറിനല്ലെന്നും സിനിമാ സംഘടനയായ അമ്മയുടെ വേണ്ടപ്പെട്ടവർക്കാണെന്നും നടൻ സലീംകുമാർ. കെ ബി ഗണേഷ്‌കുമാറിന്റെ പ്രസ്ഥാവനക്കെതിരെ ട്വന്റിഫോർ ന്യൂസിനോട്...

Page 11 of 11 1 9 10 11
Advertisement