ഗതാഗതവകുപ്പാണെങ്കിൽ മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ ട്വന്റിഫോറിനോട്....
കേരളത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്ന് കെ.ബി ഗണേശ് കുമാർ. വളരെ ജനകീയനായ നേതാവ്. എട്ടാം ക്ലാസിൽ...
കേരളത്തില്‍ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്കാരം എന്റെ സ്കൂളില്‍ നിന്നും തുടങ്ങുകയാണെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. താൻ മാനേജറായ...
ചികിത്സയ്ക്കായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും...
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്ത്. പകരം കെബി ഗണേഷ് കുമാർ ഡയറക്ടർ ബോർഡ് അംഗമാകും. എൻഎസ്എസ്...
ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ഷീബയ്ക്ക് പെരുന്നാള്‍ സമ്മാനങ്ങളുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഏഴോളം ഓപ്പറേഷന് ശേഷവും മുറിവ് ഉണങ്ങാതെ...
വീടുവെച്ചു നല്‍കുമെന്ന് ഏഴാം ക്ലാസുകാരന് അര്ജുന് നല്കിയ വാക്ക് പാലിക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. (kb...
വീടില്ലാതെ വിഷമിക്കുന്ന അമ്മയേയും മകനെയും ചേര്‍ത്തു നിര്‍ത്തുന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. പത്തനാപുരം...
കെ.ബി.ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഐഎംഎ. ഗണേഷ് കുമാറിൻ്റെത്കലാപ ആഹ്വാനമെന്ന് ഐഎംഎ ആരോപിച്ചു. ഗണേഷ് കുമാർ നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു.ഡോക്ടർമാർക്ക് തല്ല്...
ഏഴുതവണ ശസ്ത്രക്രീയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശി ഷീബയ്ക്ക് ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ ആസ്റ്റർ മെഡി സിറ്റി ആശുപത്രിയിൽ...