കെ.ബി ഗണേഷ്‌കുമാറിന് എതിരായ പരാതി ഫയലില്‍ സ്വീകരിച്ചു. വനിതാ കമ്മീഷനാണ് മര്‍ദ്ദന പരാതി ഫയലില്‍ സ്വീകരിച്ചത്. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍...
വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന യുവാവിനെയും അമ്മയെയും മർദിച്ച കേസിൽ...
യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്താനപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. ദേഹോപദ്രവം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്....
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് പരാതി. പത്തനാപുരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. അനന്തകൃഷ്ണന്‍...
ആര്‍.ബാലകൃഷ്ണപിള്ളയുടെ എന്‍സിപിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കത്തെ സംബന്ധിച്ച് എന്‍സിപിയിലും ഭിന്നത. കേരള കോണ്‍ഗ്രസ് (ബി) എന്‍സിപി പാര്‍ട്ടിയുമായി ലയിക്കുകയാണെങ്കില്‍ ചര്‍ച്ചയാകാമെന്നാണ്...
സോളാർ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ തെളിവ് നൽകാമെന്ന് ബിജു രാധാകൃഷ്ണൻ. ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്നും ബിജു...
നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് വുമൺ ഇൻ സിനിമാ കളക്ടീവ്. നടിയെ ആക്രമിച്ച...
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ ആലുവ സബ് ജയിലിലെത്തി കണ്ടു....
അമ്മ വാർഷിക യോഗത്തിൽനിന്ന് വ്യത്യസ്തമായി സംഘടനയ്‌ക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയെ വിമർശിച്ച് ഗണേഷ്‌കുമാർ ഇന്നസെന്റിന് കത്തയച്ചു....
കൊച്ചിയിൽ സിനിമാ മേഖല വാഴുന്നത് ഗുണ്ടാ റിയൽ എസ്റ്റേറ്റ് മാഫിയയെന്ന് മുൻമന്ത്രിയും പത്താനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ....