Advertisement
മതങ്ങളുടെ പേരിലുള്ള IAS ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ്; ഹാക്കിങ് സ്ഥിരീകരിച്ചില്ല; ഫോറൻസിക് റിപ്പോർട്ട് കൈമാറി
മതങ്ങളുടെ പേരിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിഷയത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി....
‘മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ മാത്രമല്ല, മല്ലു മുസ്ലീം ഉദ്യോഗസ്ഥര്‍ക്കും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; രണ്ടിനും ഒരേ അഡ്മിന്‍
സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ മാത്രമല്ല മുസ്ലീം ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഹിന്ദു ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന...
‘മല്ലു ഹിന്ദു’ ഐഎഎസുകാര്‍ക്കായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ സ്ഥാനത്ത് കെ ഗോപാലകൃഷ്ണന്‍ ഐഎസ്; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് പരാതിയുമായി ഉദ്യോഗസ്ഥന്‍
സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വിവാദമാകുന്നു. കെ ഗോപാലകൃഷ്ണന്‍ ഐഎസ് അഡ്മിനായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് മല്ലു...
Advertisement