കേരളത്തില്‍ ആണവ നിലയതിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്രം. ആണവനിലയത്തിന് സ്ഥലം കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് കേരളത്തോട് കേന്ദ്രം ചോദിച്ചിരിക്കുന്നത്. കേന്ദ്ര...
വൈദ്യുതി നിരക്ക് വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ്‌ചെന്നിത്തലയ്ക്ക് മറുപടി നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. അദാനിയുമായി...
വൈദ്യുതി നിരക്ക് കൂട്ടാതെ നിവൃത്തിയില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പിടിച്ചു നില്‍ക്കാനാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും 250 യൂണിറ്റിന് കൂടുതല്‍ വൈദ്യുതി ഉപഭോഗം...
വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും വര്‍ധനയെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി...
ഒടിഞ്ഞുവീണ പോസ്റ്റിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി KSEB ഓഫീസിൽ വിളിച്ചുപറഞ്ഞ കുഞ്ഞു മിന്നൽ മുരളി ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി. വൈദ്യുതി...
സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം...
സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്....
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കപ്പാസിറ്റിയിലധികം ഉപയോഗം കാരണം ട്രാൻസ്ഫോമറുകൾ നിരന്തരം തകരാറിലാകുന്നു. വേനൽക്കാലം കടക്കാൻ...
പോസ്റ്റര്‍ പ്രചാരണം കേരളത്തിലെ നേതാക്കള്‍ അറിഞ്ഞുകൊണ്ടായിരിക്കില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന ജെഡിഎസ് നേതാവുമായ സി കെ നാണു. കര്‍ണാടകയിലെ നേതൃത്വവുമായി...
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് എന്ന സൂചന നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗത്തിൻ്റെ 30% മാത്രമാണ് സംസ്ഥാനത്ത്...