Advertisement
‘കൊടകര കുഴല്‍പ്പണക്കേസ് തുടരന്വേഷണം പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി’: കെ സുധാകരന്‍ എംപി

കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി....

ചേലക്കര സംഘർഷം; ‘ബേജാറാവണ്ട, തിരിച്ചടിക്കാം’; യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കെ സുധാകരൻ

ചേലക്കര ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ തിരിച്ചടിക്കാമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംഘർഷത്തിൽ പരിക്കേറ്റ...

‘നഗ്നമായ നിയമലംഘനം, സര്‍ക്കാര്‍ നീതിപൂര്‍ണമായ അന്വേഷണം നടത്തിയില്ല’; കെ സുധാകരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയുടെ ജാമ്യാപേക്ഷ നിഷേധിച്ചതില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും പ്രമാദമായ...

നേതൃമാറ്റം വേണം; കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടയൊരുക്കം

കെപിസിസി അധ്യക്ഷൻ കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടയൊരുക്കം. പാർട്ടിയെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്നുവെന്ന് വിമർശനം. ഉപ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം വേണമെന്ന്...

‘ഷാഫിയാണ് രാഹുൽ മാങ്കുട്ടത്തിന്റെ പേര് പറഞ്ഞത്; കത്ത് പുറത്തായതിൽ അന്വേഷണം നടത്തും’; കെ സുധാകരൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കത്ത് അയക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും പുറത്തായതാണ് കുഴപ്പമെന്നും കെ...

കെ സുധാകരൻ ബിജെപിയുടെ ‘ട്രോജൻ കുതിര’; മന്ത്രി പി എ മുഹമ്മദ് റിയാസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ഫിനിഷ് ചെയ്യാനുള്ള...

‘ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് കോൺഗ്രസ് രീതി, കത്ത് വിവാദം അന്വേഷിക്കും’; കെ സുധാകരൻ

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കത്ത് പുറത്ത് വന്നത് ഗൗരവതരം. സ്ഥാനാർത്ഥി വിഷയത്തിൽ കോൺഗ്രസിൽ...

‘ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നത് ആര്‍എസ്എസ് ബന്ധം ശക്തിപ്പെടുത്താന്‍’: കെ.സുധാകരന്‍

ആര്‍എസ്എസുമായുള്ള ബന്ധം സിപിഐഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നാലുപതിറ്റാണ്ട്...

കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല; വിമതർക്കെതിരെ ഭീഷണിയുമായി കെ സുധാകരൻ

കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്...

‘സുധാകരന്റേത് പെട്ടെന്നുണ്ടായ അഭിപ്രായപ്രകടനം’, കെപിസിസി പ്രസിഡന്റും വിഡി സതീശനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പെട്ടെന്നുണ്ടായ അഭിപ്രായപ്രകടനമാണ് സുധാകരന്റേതെന്നും ഇത് ഗൗരവമായി കാണേണ്ടെന്നും...

Page 10 of 132 1 8 9 10 11 12 132
Advertisement